വലിമൈ (മലയാളം)
തമിഴ്നാട് പൊലീസ് നേരിട്ടതിൽ വച്ച് ഏറ്റവും മോശമായ ഗ്യാങിന് കൂച്ചുവിലങ്ങ് ഇടാൻ വരുന്നത് അർജുൻ കുമാർ എന്ന ഐപിഎസ് ഉദ്യോഗസ്ഥൻ,താൻ ഏറ്റെടുക്കുന്ന ആദ്യ കേസിൽ തന്നെ വലിയൊരപകടം പതിയിരിക്കുന്നതായി മനസിലാക്കുന്നു. മണിക്കൂറുകൾക്കുള്ളിൽ കേസിന്റെ ചുരുളഴിക്കുന്ന അർജുൻ കണ്ടെത്തുന്നത് ഞെട്ടിക്കുന്ന സത്യങ്ങളാണ്.
Details About വലിമൈ (മലയാളം) Movie:
Movie Released Date | 24 Feb 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Valimai (Malayalam):
1. Total Movie Duration: 2h 40m
2. Audio Language: Malayalam