19 Jun 2023 • Episode 6 : വിശാലിന് സ്വത്തുക്കൾ നൽകാനൊരുങ്ങുന്ന ഗോപി
പാർവ്വതിയുടെ അപേക്ഷയാൽ യമുനയെ സ്വീകരിക്കാൻ ശ്രീജിത്ത് തയ്യാറാകുന്നു. പ്രഭാവതിയുടെ ഉദ്ദേശ്യം അറിഞ്ഞ ഗോപി, വിശാലിന് സ്വത്തുക്കൾ നൽകാൻ ഒരുങ്ങുന്നു. പ്രഭാവതിയുമായി ഗായത്രിയുടെ അനുജത്തി ഏറ്റുമുട്ടുന്നു.
Details About പാർവ്വതി Show:
Release Date | 19 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|