ബുലാണ്ടി
സബ്ബ്ടൈറ്റിൽസ് :
ഇംഗ്ലീഷ്
അനില്‍ കപൂര്‍, രജനീകാന്ത്, രേഖ എന്നിവര്‍ കഥാപാത്രങ്ങളായി 2000ൽ പുറത്തിറങ്ങിയ ഒരു ഹിന്ദി ആക്ഷന്‍ ചിത്രമാണ് ബുലാണ്ടി. ഭരത്പൂരിലെ ഗ്രാമത്തലവന്‍മാരായി കരുതപ്പെട്ടിരുന്ന താക്കൂര്‍ കുടുംബത്തെ പ്രമേയമാക്കിയുള്ള കഥയാണിത്. ഗജരാജ് താക്കൂറിന്‍റെ മരണത്തിന് ശേഷം അദ്ദേഹത്തിന്‍റെ പുത്രന്‍ ദാദാ താക്കൂര്‍ സ്ഥാനമേറ്റെടുക്കുന്നു. തുടർന്ന് ജഗന്നാഥനെ ഒരു ബലാത്സംഗകേസില്‍ ശിക്ഷിക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ദാദാ താക്കൂറിന്‍റെ മകന്‍ അര്‍ജുനന്‍റെ മേല്‍ ഒരു സ്ത്രീയെ ബലാത്സംഗം ചെയ്ത കുറ്റം ആരോപിക്കപ്പെടുന്നു. ദാദ താക്കൂര്‍ തന്റെ മകൻ അര്‍ജുനന് ഉചിതമായ ഒരു ശിക്ഷ നല്‍കുമെന്ന പ്രതീക്ഷയിലാണ് ഗ്രാമത്തിലുള്ളവര്‍.
Details About ബുലാണ്ടി Movie:
Movie Released Date | 6 Jan 2000 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Bulandi:
1. Total Movie Duration: 2h 43m
2. Audio Languages: Hindi,Bengali,Tamil,Telugu,Kannada,Malayalam