സർവ്വോപരി പാലാക്കാരൻ
വേണുഗോപന്റെ സംവിധാനത്തിൽ 2017ൽ പുറത്തിറങ്ങിയ ഒരു മലയാളം ഫാമിലി എന്റെർടെയ്നറാണ് സർവ്വോപരി പാലാക്കാരൻ. അനൂപ് മേനോന്‍, അപര്‍ണ ബാലമുരളി, അനു സിത്താര എന്നിവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്ന ഈ ചിത്രത്തിൽ അലന്‍സിയര്‍, ബാലു വര്‍ഗീസ് സീരിയല്‍ താരം ഗായത്രി തുടങ്ങീ വലിയൊരു താരനിരതന്നെ അണിനിരക്കുന്നുണ്ട്. പാലാ സ്വദേശിയായ ജോസ് കൈതപറമ്പിൽ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ ജീവിതത്തെ ചുറ്റിപ്പറ്റിയുള്ളതാണ് ഈ ചിത്രത്തിന്റെ കഥ. അനൂപ് മേനോനാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുപമയെന്ന കഥാപാത്രമായി അപർണ്ണ ബാലമുരളി എത്തുമ്പോൾ ലിന്റയെന്ന് കഥാപാത്രമായാണ് അനു സിത്താര എത്തുന്നത്.
Details About സർവ്വോപരി പാലാക്കാരൻ Movie:
Movie Released Date | 4 Aug 2017 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Sarvopari Pallakaran:
1. Total Movie Duration: 2h 8m
2. Audio Language: Malayalam