11 Nov 2021 • Episode 14 : ദിവ്യയെ അടിക്കുന്ന അനു
താനും സംഗീതയും അഴിഞ്ഞാട്ടക്കാരികളാണെന്ന് പറഞ്ഞ ദിവ്യയെ അനു അടിക്കുന്നു. തന്റെ ശത്രുവിനെക്കുറിച്ച് രുദ്രൻ തിരുമേനി പറഞ്ഞത് കേട്ട് നന്ദൻ ഭയക്കുന്നു. വിപിന്റെ വീട്ടിലേക്ക് പോകാൻ നന്ദൻ തീരുമാനിക്കുന്നു.
Details About അമ്മ മകൾ Show:
Release Date | 11 Nov 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|