24 Feb 2022 • Episode 24 : കാളീരൂപം സ്വീകരിക്കുന്ന പാർവതി
ഒരു കർഷകന്റെ പ്രശ്നത്തിന് ബാല ശിവ പോംവഴി കാണിച്ച് കൊടുക്കുന്നു. പാർവതി, അന്തകന്റെ അടുത്തെത്തുന്നു. അന്തകന്റെ നിബന്ധനയിൽ രോഷം കൊണ്ട പാർവതി ആദ്യം മുന്നറിയിപ്പ് നൽകിയ ശേഷം കാളീരൂപം സ്വീകരിക്കുന്നു.
Details About ബാല ശിവ Show:
Release Date | 24 Feb 2022 |
Genres |
|
Audio Languages: |
|
Cast |
|