11 Sep 2022 • Episode 73 : രാഗിണിയെപ്പറ്റി അറിയുന്ന ദിലീപ്
രാഗിണിയും ഗംഗയും ദീപയുടെ വീട്ടിലെത്തുന്നു. ദീപക്ക് നൂറ്റിയൊന്ന് പവൻ സ്വർണ്ണം ഉണ്ടെന്ന് രാഗിണി ഉറപ്പ് വരുത്തുന്നു. ദിലീപ് ഡോക്ടർ ആണെന്നറിഞ്ഞ രാഗിണി സന്തോഷിക്കുന്നു. രാഗിണിയെപ്പറ്റി ദിലീപ് അറിയുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 11 Sep 2022 |
Genres |
|
Audio Languages: |
|
Cast |
|