10 Feb 2022 • Episode 19 : ജോജോയുമായി അടികൂടുന്ന ജോ
ഓഡിയോ ഭാഷ :
ഇനങ്ങൾ :
ജോജോയുമായി ജോ അടികൂടുന്നു. വെറ്റില മുറുക്കിയ തനിക്ക് പണി തരാൻ ഒരുങ്ങിയ ഡഗ്ലസിന് ഫ്രെഡി മറ്റൊരു പണി തിരിച്ചു കൊടുക്കുന്നു. മക്കളുടെ വഴക്ക് തീർക്കാൻ ഫ്രെഡി വെച്ച വെടി അയാൾക്ക് തന്നെ പാരയാകുന്നു.
Details About എരിവും പുളിയും Show:
Release Date | 10 Feb 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|