സ്വാമിനാഥനെ ചോദ്യം ചെയ്യുന്ന അനന്തു

06 Sep 2022 • Episode 666 : സ്വാമിനാഥനെ ചോദ്യം ചെയ്യുന്ന അനന്തു

ഓഡിയോ ഭാഷ :
ഇനങ്ങൾ :

തന്നേയും കാർത്തികയേയും മോശമായി ചിത്രീകരിച്ച സുധയെ ദീപൻ ശകാരിക്കുന്നു. ദേവയുടെ മകളാണ് കാർത്തികയെന്ന കാര്യം സുധ, മഞ്ജിമയെ അറിയിക്കുന്നു. പിന്നീട് അനന്തു, സ്വാമിനാഥനെ ചോദ്യം ചെയ്യുന്നു.

Details About കാർത്തിക ദീപം Show:

Release Date
6 Sep 2022
Genres
  • Romance
Audio Languages:
  • Malayalam
Cast
  • Vivek Gopan
  • Vijitha
  • Snisha
  • Amrita
  • Roshan
Director
  • Ajayan