അജയ്‌യെ വാക്കുകൾ കൊണ്ട് നോവിക്കുന്ന ഊർമിള

27 Sep 2022 • Episode 8 : അജയ്‌യെ വാക്കുകൾ കൊണ്ട് നോവിക്കുന്ന ഊർമിള

ഓഡിയോ ഭാഷ :
ഇനങ്ങൾ :

ശ്രേയക്ക് വേണ്ടി കുടുംബത്തോട് കള്ളം പറയാൻ വൈദേഹി മടിക്കുന്നു. ദേവന് വേണ്ടി അവന്റെ കുടുംബം പെണ്ണ് ആലോചിക്കുന്നു. അവിടെയെത്തിയ ഊർമിള, അജയ്‌യുടെ അവസ്ഥയെപ്പറ്റി പറഞ്ഞ് അവനെ വാക്കുകൾ കൊണ്ട് നോവിക്കുന്നു.

Details About മാലയോഗം Show:

Release Date
27 Sep 2022
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Yukta Malnad
  • Pavan Ravindra
  • Karuna Bhushan
  • Chandana Mahalingaiah