19 Jan 2021 • Episode 20 : ഫോൺ എടുക്കുന്ന ഉണ്ണിത്താൻ - മനംപോലെ മംഗല്യം
ചക്കപ്പായസം ഉണ്ടാക്കുന്നത് പഠിക്കാൻ അരവിന്ദ് രാജ, മീരയുടെ വീട്ടിലേക്ക് പോകാൻ ഒരുങ്ങുന്നു. അതേക്കുറിച്ച് നിള, ക്ലാരയോട് പറയുന്നു. മിലി, മീരയ്ക്ക് ഫോൺ ചെയ്യുന്നു. ആ ഫോൺ ഉണ്ണിത്താൻ എടുക്കുന്നു. ഇന്ത്യയിലെ പ്രേക്ഷകർക്ക് ഇപ്പോൾ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്നതിന് മുമ്പു തന്നെ മനംപോലെ മംഗല്യം കാണാം ZEE5ൽ.
Details About മനംപോലെ മംഗല്യം Show:
Release Date | 19 Jan 2021 |
Genres |
|
Audio Languages: |
|
Cast |
|