19 Jun 2023 • Episode 6 : വിശാലിന് മുന്നിൽ നാടകം കളിക്കുന്ന പ്രഭാവതി
പാർവ്വതിയുടെ ആറാമത്തെ എപ്പിസോഡിൽ പ്രഭാവതി, വിശാലിന് മുന്നിൽ കള്ളനാടകം കളിക്കുന്നു. പാർവ്വതിയുടെ അപേക്ഷ മാനിച്ച് ശ്രീജിത്ത്, യമുനയെ വീട്ടിലേക്ക് കൊണ്ട് വരാൻ ഒരുങ്ങുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.
Details About പാർവ്വതി Show:
Release Date | 19 Jun 2023 |
Genres |
|
Audio Languages: |
|
Cast |
|