സുഭദ്രത്തിന്റെ 21ലെ എപ്പിസോഡിൽ ആര്യ, സുഭദ്രയുടെ ഫോട്ടോ വരയ്ക്കുന്നു. ഈശ്വരിയമ്മ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞ് മേഘനാഥൻ ഞെട്ടുന്നു. മുഴുവൻ എപ്പിസോഡും കാണൂ ZEE5ൽ.