07 Oct 2024 • Episode 192 : മാലതിയെ അടിക്കുന്ന ജഗദീഷ്
തന്നോട് തർക്കുത്തരം പറഞ്ഞ മാലതിയെ ജഗദീഷ് അടിക്കുന്നു. കാർത്തികിനോടും മീനാക്ഷിയോടും ക്ഷേത്രത്തിൽ പോയി അനുഗ്രഹ പൂജ നടത്താൻ രാജലക്ഷ്മി പറയുന്നു. അക്കാര്യം കേട്ട മാലതി, അവരെ ഇല്ലാതാക്കാൻ ഒരുങ്ങുന്നു.
Details About വാത്സല്യം Show:
Release Date | 7 Oct 2024 |
Genres |
|
Audio Languages: |
|
Cast |
|