ക്രോസ്‌റോഡ്
മമത മോഹൻദാസ്, റിച്ച പനായി, ഇഷ തൽവാർ, പ്രിയങ്ക നായർ എന്നിവർ അഭിനയിച്ച് 2017 ൽ പുറത്തിറങ്ങിയ ഒരു മലയാള നാടക ആന്തോളജി സിനിമയാണ് ക്രോസ്‌റോഡ്. 10 സ്ത്രീകളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള കഥയാണ് ഈ ചിത്രം പറയുന്നത്. ജീവിതത്തെ മാറ്റിമറിക്കുന്ന ചില സാഹചര്യങ്ങളും അവരുടെ ജീവിതത്തിലെ അപ്രതീക്ഷിത നിമിഷങ്ങളും അവർ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും ഈ സിനിമ നമുക്ക് കാണിച്ചു തരുന്നു. സ്ത്രീ ജീവിതത്തിലെ വ്യത്യസ്തമായ പത്ത് തലത്തിലൂടെയുള്ള യാത്രയാണ് ക്രോസ് റോഡ് എന്ന ഒറ്റ ചിത്രം പറയുന്നത്
Details About ക്രോസ്‌റോഡ് Movie:
Movie Released Date | 13 Oct 2017 |
Genres |
|
Audio Languages: |
|
Cast |
|
Director |
|
Keypoints about Crossroad:
1. Total Movie Duration: 2h 38m
2. Audio Language: Malayalam