വൈദേഹിയുടെ സൌന്ദര്യത്തെ മാധവൻ പുകഴ്ത്തുന്നു. വൈദേഹിയുടെ ഫോട്ടോ നോക്കി തന്റെ ഇഷ്ടങ്ങൾ പറയുന്ന ദേവനെ ഇന്ദു കളിയാക്കുന്നു. അതേസമയം തന്നോടുള്ള ദേവന്റെ പ്രണയാർദ്രമായ സംസാരത്തിൽ വൈദേഹി മതിമറക്കുന്നു.