09 Aug 2021 • Episode 152 : രവിയോട് കള്ളം പറയുന്ന നിഖിൽ
അരവിന്ദ് രാജയുടെ ചോദ്യത്തിൽ പകച്ച ശ്രീദേവി,അദ്ദേഹത്തിന് മുന്നിൽ നാടകം കളിക്കുന്നു.നിളയെ വീട്ടിൽ നിന്നും മാറ്റി നിർത്താനായി നിഖിൽ,രവിയോട് കള്ളം പറയുന്നു.ഉണ്ണിത്താന്റെ സംസാരത്തിൽ നിഖിൽ അസ്വസ്ഥനാകുന്നു.
Details About മനംപോലെ മംഗല്യം Show:
Release Date | 9 Aug 2021 |
Genres |
|
Audio Languages: |
|
Cast |
|