08 Feb 2024 • Episode 128 : ഡിവോഴ്സ് പേപ്പറിൽ ഒപ്പിടുന്ന മേഘന
മഞ്ജരിയുടെ കയ്യിൽ പിടിച്ച തന്നെ കണ്ട മേഘനയ്ക്ക് മുന്നിൽ മിഥുൻ നാടകം കളിക്കുന്നു. മേഘനയോട് കള്ളം പറഞ്ഞ് മഞ്ജരി, ഡിവോഴ്സ് പേപ്പറിൽ ഒപ്പിടീപ്പിക്കുന്നു. അതോടെ മഞ്ജരിയെ പ്രിയംവദ അഭിനന്ദിക്കുന്നു.
Details About മേഘരാഗം Show:
Release Date | 8 Feb 2024 |
Genres |
|
Audio Languages: |
|
Cast |
|