21 Jan 2023 • Episode 18 : ലക്ഷ്മിയെ പ്രാകുന്ന ആനന്ദവല്ലി
വിവാഹിതരായ സഞ്ജുവിനെയും ലക്ഷ്മിയെയും ആനന്ദവല്ലി പ്രാകുന്നു. സഞ്ജുവിനോട് ബാലാമണിയമ്മ തന്റെ കടപ്പാട് അറിയിക്കുന്നു. കല്യാണത്തിന് ശേഷമുള്ള ചടങ്ങുകൾ സഞ്ജുവും ലക്ഷ്മിയും ചെയ്യുന്നു.
Details About മിഴി രണ്ടിലും Show:
Release Date | 21 Jan 2023 |
Genres |
|
Audio Languages: |
|
Cast |
|