20 Feb 2020 • Episode 10 : സരോജത്തെ കണ്ട് അമ്പരക്കുന്ന സുദർശനൻ - നീയും ഞാനും
നീയും ഞാനും എന്ന പരമ്പരയുടെ ഈ എപ്പിസോഡിൽ സരോജത്തിന്റെ പൊങ്ങച്ചത്തെ പദ്മിനി കളിയാക്കുന്നു. പാർട്ടി നടക്കുന്ന ഹാളിലേക്ക് രവി വർമ്മൻ എത്തുന്നു. പാർട്ടിക്ക് പോകാൻ ഒരുങ്ങിയ സരോജത്തെ കണ്ട് സുദർശനൻ അമ്പരക്കുന്നു. രാജാറാമിന്റെ സംസാരത്തിൽ സാന്ദ്ര അസ്വസ്ഥയാകുന്നു. ശ്രീലക്ഷ്മിയും കുടുംബവും പാർട്ടിക്കെത്തുന്നു.
Details About നീയും ഞാനും Show:
Release Date | 20 Feb 2020 |
Genres |
|
Audio Languages: |
|
Cast |
|
Director |
|