23 Oct 2021 • Episode 7 : അപർണയെ മോതിരം അണിയിക്കുന്ന ബാലു
വീട്ടിൽ വൈകിയെത്തിയ ബാലുവിനെ ആമിയും പ്രഭയും ശകാരിക്കുന്നു. അതേസമയം തന്നോടുള്ള അപർണയുടെ സംസാരത്തിൽ ബാലു അസ്വസ്ഥനാകുന്നു. പിന്നീട് ആമിയുടെ നിർബന്ധപ്രകാരം ബാലു, അപർണയെ മോതിരം അണിയിക്കുന്നു.
Details About പ്രണയവർണ്ണങ്ങൾ Show:
Release Date | 23 Oct 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|