03 Jan 2024 • Episode 16 : രാധയെ കബളിപ്പിക്കുന്ന സ്ത്രീ
മേഘനാഥൻ, സുഭദ്രയുടെ സഹോദരിമാരെ കൊല്ലാൻ ഒരുങ്ങുന്നു. രാധയെ വീട്ടിലേക്ക് കൊണ്ടു പോയ സ്ത്രീ, അവളെ കബളിപ്പിച്ച് ആഭരണങ്ങൾ കൈക്കലാക്കുന്നു. പെൺകുട്ടികളെ കണ്ടെത്താൻ മേഘനാഥൻ, മുകുന്ദനോട് ആവശ്യപ്പെടുന്നു.
Details About സുഭദ്രം Show:
Release Date | 3 Jan 2024 |
Genres |
|
Audio Languages: |
|
Cast |
|