29 Mar 2024 • Episode 5 : നന്ദിനിക്കൊപ്പം പോകാൻ നിരസിക്കുന്ന മീനാക്ഷി
മീനാക്ഷിയെ വക്കീൽ ചോദ്യം ചെയ്യുന്നു. ജയറാം കുറ്റക്കാരനാണെന്ന് കോടതി വിധി എഴുതുന്നു. നന്ദിനിക്കൊപ്പം പോകാൻ മീനാക്ഷി നിരസിക്കുന്നു. മരണപ്പെട്ട മാധുരിയെ തൊട്ട രാജലക്ഷ്മി, കുളിച്ച് വീട്ടിലേക്ക് കയറുന്നു.
Details About വാത്സല്യം Show:
Release Date | 29 Mar 2024 |
Genres |
|
Audio Languages: |
|
Cast |
|