അഭിയും പ്രിയയും ഗണപതി പൂജയ്ക്കായി രോഹിത്തിന്റെ വീട്ടിലെത്തുന്നു. അവിടെ വെച്ച് സരളയെയും കുടുംബത്തെയും അവർ കാണുന്നു. പിന്നീട് വേണു എത്തിയതോടെ ഗണപതി പൂജയുടെ ആഘോഷങ്ങൾ നടക്കുന്നു.