26 Mar 2024 • Episode 2 : മീനാക്ഷിയെ രക്ഷിക്കുന്ന രാജലക്ഷ്മി
ക്ഷേത്രത്തിൽ വെച്ച് തന്റെ ഭർത്താവ് കാർത്തികിനെ കണ്ടതോടെ വൈശാഖുമായി ഒളിച്ചോടാനുള്ള മൈഥിലിയുടെ പദ്ധതി പാളുന്നു. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ച മീനാക്ഷിയെ ആളറിയാതെ രാജലക്ഷ്മി, പോലീസിൽ നിന്ന് രക്ഷിക്കുന്നു.
Details About വാത്സല്യം Show:
Release Date | 26 Mar 2024 |
Genres |
|
Audio Languages: |
|
Cast |
|