S1 E2 : എപ്പിസോഡ് 2 - പീതാംബരി
സണ്ണിയുടെ ശസ്ത്രക്രിയയ്ക്ക് ആവശ്യമായ പണം ഉണ്ടാക്കുന്നതിനായി കാലി ഒരുപാട് ശ്രമിക്കുന്നു. എന്നാൽ അവളുടെ എല്ലാശ്രമവും വിഫലമാകുന്നു. പിന്നെ അവളുടെ മുന്നിൽ തെളിഞ്ഞ ഏക വഴി, തന്റെ ഭർത്താവ് തന്മയ് വീട്ടിൽ മറച്ചുവെച്ച മയക്കുമരുന്നുകൾ വിൽക്കുക എന്നതുമാത്രമായി മാറുന്നു.
Details About കാലി Show:
Release Date | 13 Nov 2018 |
Genres |
|
Audio Languages: |
|
Cast |
|
Director |
|