03 Nov 2021 • Episode 9 : അനുവിനെ പരിശോധിക്കുന്ന വിപിൻ
അനുവിനുള്ള കഞ്ഞിയുമായി പങ്കജം ആശുപത്രിയിലെത്തുന്നു. ശേഷം രാത്രിയിൽ ആശുപത്രിയിലേക്ക് പോകാൻ ഒരുങ്ങിയ തന്നെ സംശയിച്ച ദിവ്യക്ക് വിപിൻ ചുട്ടമറുപടി കൊടുക്കുന്നു. വിപിൻ, അനുവിനെ പരിശോധിക്കുന്നു.
Details About അമ്മ മകൾ Show:
Release Date | 3 Nov 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|