08 Oct 2022 • Episode 18 : വസുന്ദരയ്ക്ക് ആത്മധൈര്യം പകരുന്ന പിങ്കി
തന്റെ മോതിരം കാണാതെ വിഷമിച്ച വസുന്ദരയ്ക്ക് പിങ്കി ആത്മധൈര്യം പകരുന്നു. ആ മോതിരം തന്റെ വാഷ് ബേസിനിൽ നിന്നും അഭിക്ക് ലഭിക്കുന്നു. അഭിയുടെ ഫോട്ടോ നോക്കിയിരിക്കുന്ന ഉണ്ണിയെ കണ്ട വസുന്ദര വ്യസനിക്കുന്നു.
Details About അയാളും ഞാനും തമ്മിൽ Show:
Release Date | 8 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|