മഹം അങ്കയെ പരിഹസിക്കുന്ന റുഖയ്യ

20 Jan 2022 • Episode 16 : മഹം അങ്കയെ പരിഹസിക്കുന്ന റുഖയ്യ

അമേർ സ്വന്തമാക്കാൻ സുജാമൽ തീരുമാനിക്കുന്നു. ജോധയുടെ വിവാഹത്തിന്റെ തയ്യാറെടുപ്പുകൾ മേനാവതി ആരംഭിക്കുന്നു. ജലാലുദ്ധീനും റുഖയ്യയും പ്രണയാതുരരാകുന്നു. അവിടേക്കെത്തിയ മഹം അങ്കയെ റുഖയ്യ പരിഹസിക്കുന്നു.

Details About ജോധ അക്ബർ Show:

Release Date
20 Jan 2022
Genres
  • ഡ്രാമ
  • Romance
  • ഹിസ്റ്റോറിക്കൽ
Audio Languages:
  • Malayalam
Cast
  • Rajat Tokas
  • Paridhi Sharma
Director
  • Santram Varma