22 Aug 2022 • Episode 653 : ശരത്തുമായി വഴക്കിടുന്ന ദേവ
സ്വാമിനാഥൻ, കാർത്തികയെ ഉപദേശിക്കുന്നു. ആ ഉപദേശം കേട്ട കാർത്തിക, കണ്ണീർ പൊഴിക്കുന്നു. സ്വാമിനാഥന്റെ വാക്കുകൾ അരുൺ തിരസ്ക്കരിക്കുന്നു. മഞ്ജിമയെ ന്യായീകരിച്ച ശരത്തുമായി ദേവ വഴക്കിടുന്നു.
Details About കാർത്തിക ദീപം Show:
Release Date | 22 Aug 2022 |
Genres |
|
Audio Languages: |
|
Cast |
|
Director |
|