21 Dec 2021 • Episode 421 : കണ്ണനെ കാണാനെത്തുന്ന മാളവിക
മാളവികയുമായി വീട്ടിലെത്തിയ അരുണിനെ ലതിക ചോദ്യം ചെയ്യുന്നു. തന്റെ വിഷമങ്ങൾ മാളവിക, കാർത്തികയോട് പറയുന്നു. മാളവികയുടെ മാറ്റത്തെ സംശയിച്ച ലതികയെ കാർത്തിക തിരുത്തുന്നു. മാളവിക, കണ്ണനെ കാണാനെത്തുന്നു.
Details About കാർത്തിക ദീപം Show:
Release Date | 21 Dec 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|