23 Sep 2021 • Episode 177 : റിപ്പോർട്ട് പരിശോധിക്കുന്ന ഡോക്ടർ
വിമലയെയും കൊണ്ട് ശ്രീലത ചെക്കപ്പിനായി ഡോക്ടറുടെ അടുത്തെത്തുന്നു.വിമലയുടെ റിപ്പോർട്ട് ഡോക്ടർ പരിശോധിക്കുന്നു.അതിനിടെ വിമല ബോധരഹിതയാകുന്നു.അതേസമയം മുകുന്ദന്റെ ഫോട്ടോയിൽ നോക്കി ഉണ്ണിത്താൻ സംസാരിക്കുന്നു.
Details About മനംപോലെ മംഗല്യം Show:
Release Date | 23 Sep 2021 |
Genres |
|
Audio Languages: |
|
Cast |
|