ദിഘ്‌വിജയന്റെ ആവശ്യം തിരസ്ക്കരിക്കുന്ന ഗുണ്ടപ്പ - നാഗിനി

04 Jun 2020 • Episode 4 : ദിഘ്‌വിജയന്റെ ആവശ്യം തിരസ്ക്കരിക്കുന്ന ഗുണ്ടപ്പ - നാഗിനി

ഓഡിയോ ഭാഷ :
ഇനങ്ങൾ :

നാഗിനിയുടെ ഈ എപ്പിസോഡിൽ ദിഘ്‌വിജയനെ കുറ്റപ്പെടുത്തിയ മധുമതിയെ നമ്പീശൻ തിരുത്തുന്നു. ത്രിശൂലിനേയും ത്രിവിക്രമനേയും തെറ്റിക്കാനുള്ള ഗോവിന്ദന്റെ ശ്രമം പാ‍ളുന്നു. വീട്ടിലെത്തിയ നാഗത്തെ കാട്ടിലാക്കാനുള്ള ദിഘ്‌വിജയന്റെ ആവശ്യം ഗുണ്ടപ്പ തിരസ്ക്കരിക്കുന്നു. ദണ്ഡപാണിയുടെ പെരുമാറ്റത്തിൽ ദിഘ്‌വിജയൻ ഞെട്ടുന്നു.

Details About നാഗിനി Show:

Release Date
4 Jun 2020
Genres
  • ഡ്രാമ
Audio Languages:
  • Malayalam
Cast
  • Harini Chandra
  • Deepika Das
  • Shilpa Ravi
  • Deekshith Shetty
  • Gouthami Jayaramu
Director
  • Hayavadana