08 Nov 2021 • Episode 20 : ഓഫീസ് ഉത്‌ഘാടനം ചെയ്യുന്ന സിദ്ധാർത്ഥ്
അപർണയുമായുണ്ടായ നിമിഷങ്ങൾ സിദ്ധാർത്ഥ് ഓർക്കുന്നു. അതേസമയം സേതുപതിയുടെ മനസ്സിൽ സിദ്ധാർത്ഥിനോടുള്ള വെറുപ്പ് നിറയ്ക്കാൻ ഭാവന ശ്രമിക്കുന്നു. ശേഷം മുന്നുവും സിദ്ധാർത്ഥും ചേർന്ന് ഓഫീസ് ഉത്‌ഘാടനം ചെയ്യുന്നു.
Details About പ്രണയവർണ്ണങ്ങൾ Show:
Release Date | 8 Nov 2021 |
Genres |
|
Audio Languages: |
|
Cast |
|
Director |
|