അമ്പിളിയെ പേടിപ്പിക്കുന്ന മനോഹരൻ

21 Sep 2022 • Episode 10 : അമ്പിളിയെ പേടിപ്പിക്കുന്ന മനോഹരൻ

ഓഡിയോ ഭാഷ :
ഇനങ്ങൾ :

അപ്പുണ്ണി വിവാഹം വേണ്ടെന്ന് പറഞ്ഞതോടെ അനന്തൻ അവനെ ഉപദേശിക്കാൻ ഒരുങ്ങുന്നു. ഷാഹിനയുടെ കാര്യം പറഞ്ഞ അമ്പിളിയെ മജീദിന്റെ കാര്യം പറഞ്ഞ് മനോഹരൻ പേടിപ്പിക്കുന്നു. ഷാഹിന അമ്പിളിയുടെ മുന്നിൽ അഭിനയിക്കുന്നു.

Details About വൈഫ് ഈസ് ബ്യൂട്ടിഫുൾ Show:

Release Date
21 Sep 2022
Genres
  • കോമഡി
Audio Languages:
  • Malayalam
Cast
  • Manikandan Pattambi
  • Vinod Kovoor
  • Salim Hasan
  • Veena Nair
  • Sneha