12 Oct 2022 • Episode 101 : ദീപയെ വഴക്ക് പറയുന്ന രാഗിണി
ജഗനെ കൊല്ലണമെന്ന ആഗ്രഹം കാർത്തി, സദാനന്ദനോട് പറയുന്നു. നല്ലവീട് കാണാൻ പോകുന്ന കാര്യം ഭാഗ്യലക്ഷ്മി, ദിയയോട് പറയുന്നു. പുലർച്ചെ എഴുന്നേൽക്കാത്ത ദീപയെ രാഗിണി വഴക്ക് പറയുന്നു. ദീപക്ക് ഗംഗ ഉപദേശം നൽകുന്നു.
Details About ഭാഗ്യലക്ഷ്മി Show:
Release Date | 12 Oct 2022 |
Genres |
|
Audio Languages: |
|
Cast |
|